Neeyilla Jeevitham Page
പക്ഷേ, ഈ തിരക്കുപിടിച്ച കാലത്ത് നെയ്യിനെ ഒരു 'ശത്രു' എന്ന നിലയിലേക്ക് മാറ്റി നിർത്തിയിരിക്കുകയാണ് പലരും. കൊഴുപ്പ് എന്ന പേടിസ്വപ്നത്തിന് മുൻപിൽ അതിന്റെ ഗുണങ്ങൾ നാം മറന്നു പോയിരിക്കുന്നു.
ശരിയായ അളവിൽ ഉപയോഗിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജവും തിളക്കവും നൽകാൻ കഴിവുള്ള ഒന്നാണ് നെയ്യ്. അത് കൊണ്ടാണ് പഴമക്കാർ ഇന്നത്തെ തലമുറയേക്കാൾ ആരോഗ്യവാന്മാരായിരുന്നത് എന്ന് പലരും വാദിക്കുന്നത്. neeyilla jeevitham
